INVESTIGATIONഇന്ദുജയുടെ മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് അജാസ്; ഇന്ദുജയുടെ ഫോണിന്റെ പാസ്വേര്ഡ് ഉള്‍പ്പെടെ അജാസിന് അറിയാമായിരുന്നു; തെളിവ് നശിപ്പിച്ചതില്‍ ഗൂഢാലോചന സംശയിച്ച് പോലീസ്; യുവതിയെ അജാസ് മര്‍ദ്ദിച്ചത് ശംഖുമുഖത്തു കൊണ്ടുപോയി കാറില്‍ വെച്ച്; വിശദ അന്വേഷണത്തിന് നെടുമങ്ങാട് ഡിവൈഎസ്പിമറുനാടൻ മലയാളി ബ്യൂറോ9 Dec 2024 8:15 AM IST